ടെല്‍കോ കോളനിയിലെ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന തടാകം പ്രകൃതി സ്‌നേഹികളുടെ ഇഷ്‌ട കേന്ദ്രമാണ്. സ്റ്റീല്‍ ഇന്‍ഡസ്‌ട്രി, ടാറ്റ എന്‍ജിനീയറിങ്, ടാറ്റ പവര്‍ എന്നിവയെല്ലാം ഇവിടെ നിന്നു നോക്കിയാല്‍ കാണാന്‍ കഴിയുംതടാകവും സമീപത്തുള്ള പാര്‍ക്കും അവധി ദിവസങ്ങള്‍ ആസ്വദിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്. തടാകത്തിന് ചുറ്റുമുള്ള മനോഹരമായ സ്ഥലം ആ പ്രദേശത്തെ മൊത്തം പ്രകൃതി സൗഹൃദമാക്കി മാറ്റിയിരിക്കുകയാണ്.



Click it and Unblock the Notifications