Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാഞ്ച്ഗീര്‍ - ചമ്പ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ജാഞ്ച്ഗീര്‍ - ചമ്പ റെയില്‍ മാര്‍ഗം

ഹൌറ - മുംബൈ മുഖ്യ പാതയിലാണെന്നതിന് പുറമെ ദക്ഷിണ-പൂര്‍വ്വ-മദ്ധ്യ റെയില്‍വേയുമായി നേരിട്ട് ബന്ധമുള്ള പാതയിലാണ് ജാഞ്ച്ഗീര്‍ - ചമ്പ സ്ഥിതിചെയ്യുന്നത്. നൈലയും ചമ്പയുമാണ് ജില്ലയിലുള്ള രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ . തലസ്ഥാന നഗരമായ റായ്പൂര്‍ ഇവിടെ നിന്ന് 170 കിലോമീറ്റര്‍ അകലെയാണ്.

റെയില്‍വേ സ്റ്റേഷന് ജാഞ്ച്ഗീര്‍ - ചമ്പ

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല