Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലവാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബുന്ദി,കോട്ട,ജയ്പൂര്‍ ഇവിടുന്നെല്ലാം ധാരാളം ബസ്‌ സര്‍വീസുകളുണ്ട് ജലവാറിലേക്ക്. സര്‍ക്കാര്‍ ബസുകളോടൊപ്പം തന്നെ ധാരാളം പ്രൈവറ്റ് ബസുകളും ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.