Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലവാര്‍ » ആകര്‍ഷണങ്ങള്‍
  • 01ഗവണ്മെന്റ് മ്യൂസിയം

    ഗവണ്മെന്റ് മ്യൂസിയം

    അപൂര്‍വങ്ങളായ ഒട്ടനേകം കയ്യെഴുത്ത് പ്രതികള്‍, നാണയങ്ങള്‍, ശില്‍പങ്ങള്‍ എന്നിവയുടെ അമൂല്യ ശേഖരമാണ് ഈ മ്യൂസിയം. 1915 ലാണ് ഈ മ്യൂസിയം പണി കഴിപ്പിച്ചത്. അഞ്ചും ഏഴും നുറ്റാണ്ടിലെ ഒട്ടേറെ പുരാതന ലിഖിതങ്ങും ഇവിടെ സഞ്ചാരികള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 02ബുദ്ധ ഗുഹകളും സ്തൂപങ്ങളും

    ബുദ്ധ ഗുഹകളും സ്തൂപങ്ങളും

    ഒട്ടേറെ ചരിത്രപരമായ പ്രധാന്യമുള്‍ക്കൊള്ളുന്നവയാണ് ജലവാറിലെ ബുദ്ധ ഗുഹകളും സ്തൂപങ്ങളും. ജലാവറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള  കൊള്‍വി ഗ്രാമത്തിലെ ചരിത്രഗവേഷണത്തില്‍ നിന്നാണ് ഇവയൊക്കെ കണ്ടെടുത്തത്‌. ബുദ്ധന്റെ കൂറ്റന്‍ പ്രതിമ...

    + കൂടുതല്‍ വായിക്കുക
  • 03ജെയിന്‍ ശ്വേതംബര്‍ നാഗേശ്വര്‍ പാര്‍ശ്വനാഥ് ക്ഷേത്രം,ഉണ്‍ഹേല്‍

    ജെയിന്‍ ശ്വേതംബര്‍ നാഗേശ്വര്‍ പാര്‍ശ്വനാഥ് ക്ഷേത്രം,ഉണ്‍ഹേല്‍

    ജലാവരില്‍ നിന്നും 150  കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി മാറി ജെയിന്‍ ശ്വേതംബര്‍ നാഗേശ്വര്‍ പാര്‍ശ്വനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രാചീന ശില്‍പകല വിളംബരം ചെയ്യുന്ന ക്ഷേത്രങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത....

    + കൂടുതല്‍ വായിക്കുക
  • 04ജലവാര്‍ ഫോര്‍ട്ട്‌

    ജലവാര്‍ സിറ്റിക്ക് ഏകദേശം മധ്യത്തിലായാണ് ജലവാര്‍ ഫോര്‍ട്ടിന്റെ സ്ഥാനം. ഇതിനു ഗര്‍ഹ് പാലസ് എന്ന് മറ്റൊരു പേര് കൂടിയുണ്ട്. 1840-1845 കാലഘട്ടത്തില്‍ മഹാരാജ റാണ മദന്‍ സിംഗ് നിര്‍മ്മിച്ചതാണ് ഈ കോട്ട. ഇപ്പോള്‍ കളക്ടറേറ്റ്...

    + കൂടുതല്‍ വായിക്കുക
  • 05അതിശയ് ജെയിന്‍ ക്ഷേത്രം

    അതിശയ് ജെയിന്‍ ക്ഷേത്രം

    പതിനേഴാം നുറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ജൈന ക്ഷേത്രങ്ങളാണിവ. മനോഹരമായ ശില്‍പഭംഗിയാല്‍ അലംകൃതമായ ഈ ക്ഷേത്രങ്ങള്‍ ജലവാറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. 6 അടിയോളം ഉയരമുള്ള ആദിനാഥിന്റെ ധ്യാന നിമഗ്നനായ പ്രതിമ അനേകം...

    + കൂടുതല്‍ വായിക്കുക
  • 06ഭീംസാഗര്‍ ഡാം

    ഭീംസാഗര്‍ ഡാം

    ജലവാറില്‍ നിന്നും 24 കിലോമീറ്റര്‍ അകലെ ഉജാദ് നദിയിലാണ് ഈ ഡാം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സഞ്ചാരികളുടെ പ്രധാന കേന്ദ്രം കൂടിയായ ഭീംസാഗര്‍ ഡാം ഖിച്ചി ചൗഹന്റെ തലസ്ഥാനമായ മൌ ബോര്‍ട അവശിഷ്ടങ്ങള്‍ക്കരികെ നില കൊള്ളുന്നു. രജപുത്രരുടെയും...

    + കൂടുതല്‍ വായിക്കുക
  • 07ഭവാനി നാട്യ ശാല

    ഭവാനി നാട്യ ശാല

    മനോഹമായ നാടകങ്ങളും പരിപാടികളുമൊക്കെ അരങ്ങ് വാണിരുന്ന ജലവാറിന്‍റെ സ്വന്തം നാട്യ ശാല. 1921 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ നാട്യശാല ജലവാര്‍ കോട്ടക്കരികെ സ്ഥിതി ചെയ്യുന്നു.  ഒത്തിരിയേറെ പ്രത്യേകതകള്‍ ഈ നാട്യ ശാലയ്ക്ക് അവകാശപ്പെടാനാനുണ്ട്. കുതിരകളും...

    + കൂടുതല്‍ വായിക്കുക
  • 08പ്രിഥ്വി വിലാസ് പാലസ്

    പ്രിഥ്വി വിലാസ് പാലസ്

    എ ഡി 1912 ല്‍ രാജാ ഭവാനി സിങ്ങാണ് ഈ കൊട്ടാരം പണി കഴിപ്പിച്ചത്. 3 വശങ്ങളില്‍ നിന്നും പ്രവേശിക്കാവുന്ന തരത്തിലാണ് ഈ പാലസിന്റെ നിര്‍മ്മാണം. പഴയ രാജാ ഫാമിലിയിലെ ഒരംഗം ഇപ്പോള്‍ ഇവിടെ താമസിക്കുന്നുണ്ട്. മുന്‍കാല ഭരണാധികാരികളുടെ നന്‍മയും ദാന...

    + കൂടുതല്‍ വായിക്കുക
  • 09ചന്ദ്രഭാഗ ക്ഷേത്രങ്ങള്‍

    ചന്ദ്രഭാഗ ക്ഷേത്രങ്ങള്‍

    പ്രാചീന കാലത്തെ കലാമാസ്മരികതയുടെ ഉത്തമ പ്രതീകങ്ങളാണ് ഈ ക്ഷേത്രങ്ങള്‍. ആറാം നുറ്റാണ്ടിനും പതിനാലാം നുറ്റാണ്ടിനുമിടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ അമ്പലങ്ങള്‍ ജലവാറില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ ചന്ദ്രഭാഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്നു....

    + കൂടുതല്‍ വായിക്കുക
  • 10ഗന്ഗ്ധര്‍ ഫോര്‍ട്ട്‌

    ഗന്ഗ്ധര്‍ ഫോര്‍ട്ട്‌

    വളരെ പഴക്കമുള്ള ശിലാ ലിഖിതങ്ങലാണ്  ജലവാറില്‍ നിന്നും 140  കിലോമീറ്റര്‍ അകലെയുള്ള ഗന്ഗ്ധര്‍ ഫോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം. യാത്രികര്‍ക്ക് സന്ദര്‍ശിക്കാനായി തൊട്ടടുത്ത്‌ തന്നെ ഒട്ടനേകം ക്ഷേത്രങ്ങളുമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 11മനോഹര്‍ താന ഫോര്‍ട്ട്‌

    മനോഹര്‍ താന ഫോര്‍ട്ട്‌

    പേരു സൂചിപ്പിക്കുന്നത് പോലെ വളരെ മനോഹരമായ കോട്ടയും പരിസര പ്രദേശങ്ങളുമാണിവിടെ ദൃശ്യമാകുന്നത്. ജലവാറില്‍ നിന്നും 90  കിലോമീറ്റര്‍ അകലെ പരവന്‍,കൈഘട് നദികളുടെ സംഗമ സ്ഥാനത്തായി മനോഹര്‍ താന ഫോര്‍ട്ട്‌ നില കൊള്ളുന്നു. പുരാതന കാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 12ജലാര പത്താന്‍

    ജലാര പത്താന്‍

    ക്ഷേത്രമണികളുടെ നഗരം എന്നറിയപ്പെടുന്നു ഇവിടം. മഹാരാജ വിക്രമാദിത്യന്റെ ചെറു മകനായ പര്‍മാര ചന്ദ്ര സെന്‍ ആണ് ഇതു പണി കഴിപ്പിച്ചത്. ഒരു വലിയ മതിലിനാല്‍ ചുറ്റപ്പെട്ട ഈ നഗരം ജലവാറില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ ചന്ദ്രഭാഗ നദിയുടെ തീരത്താണ്...

    + കൂടുതല്‍ വായിക്കുക
  • 13ഗാഗ്രോന്‍ ഫോര്‍ട്ട്‌

    ഏഴും പതിനാലും നുറ്റാണ്ടുകള്‍ക്കിടയില്‍ പണി കഴിപ്പിച്ച ഗാഗ്രോന്‍ ഫോര്‍ട്ട്‌ ജലവാറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. ആഹുവിലെയും കാലി സിന്ധിലെയും വെള്ളത്താല്‍ കോട്ടയുടെ മൂന്നു വശങ്ങളും ചുറ്റപ്പെട്ടിരിക്കുന്നു....

    + കൂടുതല്‍ വായിക്കുക
  • 14ദാല്‍ഹാന്‍ പൂര്‍

    ദാല്‍ഹാന്‍ പൂര്‍

    ജലവാറില്‍ നിന്നും 54 കിലോമീറ്റര്‍ അകലെയുള്ള ഛപ്പി നദിക്കരയിലാണ് ദാല്‍ഹാന്‍ പൂര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ക്ഷേത്രങ്ങളെല്ലാം തന്നെ മനോഹരമായി കടഞ്ഞെടുത്ത സ്തംഭങ്ങളും ശൃംഗാര ചേഷ്ടകളോടെയുള്ള  ശില്‍പങ്ങളും തോരണങ്ങളും കൊണ്ട്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat