ബേത്വ നദിയുടെ കരയിലാണ് ചിരാഗോണ്‍ സ്ഥിതിചെയ്യുന്നത്. ഝാന്‍സിയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മൈഥിലി ശരണ്‍ ഗുപ്ത എന്ന പ്രസിദ്ധനായ കവിയുടെ ജന്മസ്ഥലമാണിത്. അദ്ദേഹത്തിന്റെ സമാധിസ്ഥലവും ഇവിടെ അടുത്തായി കാണാം.
സിയറാം ശരണ്‍ ഗുപ്ത, മുന്‍ഷി അജ്‌മേര തുടങ്ങിയ പേരെടുത്ത കവികളുടെ നാട് കൂടിയാണ് ഇത്. മനോഹരമായ ഒരു ക്ഷേത്രവും പള്ളിയും ഒരേ കോംബൗണ്ടില്‍ ഇവിടെയുണ്ട്. ശിവന് സമര്‍പ്പിക്കപ്പെട്ടെ ശിവക്ഷേത്രത്തിന് പ്രശസ്തമായ സ്ഥലം കൂടിയാണ് ഇത്.



Click it and Unblock the Notifications