Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝാന്‍സി » ആകര്‍ഷണങ്ങള് » മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി

മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി, ഝാന്‍സി

22

ഝാന്‍സിയിലെ പേരുകേട്ട ഒരു യുദ്ധസ്മാരകമാണ് മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി. റാണി ലക്ഷ്മിഭായി തന്റെ ഭര്‍ത്താവിന്റെ മരണശേഷം പണികഴിപ്പിച്ചതാണ് ഇത്. 1983 നവംബറിലാണ് ഇതിന്റ പണി പൂര്‍ത്തിയായത്. ലക്ഷ്മി തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി ഝാന്‍സിയിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളില്‍ ഒന്നായാണ് കരുതപ്പെടുന്നത്.

സ്വദേശീയരും വിദേശികളുമായ നിരവധി സഞ്ചാരികള്‍ ഈ സ്മാരകം കാണാനെത്തുന്നു. ഝാന്‍സിറാണിയുടെ സ്മരണകളും കൂടിയുള്ള മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി ഝാന്‍സിയിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed