ഝാന്‍സിയിലെ പേരുകേട്ട ഒരു യുദ്ധസ്മാരകമാണ് മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി. റാണി ലക്ഷ്മിഭായി തന്റെ ഭര്‍ത്താവിന്റെ മരണശേഷം പണികഴിപ്പിച്ചതാണ് ഇത്. 1983 നവംബറിലാണ് ഇതിന്റ പണി പൂര്‍ത്തിയായത്. ലക്ഷ്മി തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി ഝാന്‍സിയിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളില്‍ ഒന്നായാണ് കരുതപ്പെടുന്നത്.
സ്വദേശീയരും വിദേശികളുമായ നിരവധി സഞ്ചാരികള്‍ ഈ സ്മാരകം കാണാനെത്തുന്നു. ഝാന്‍സിറാണിയുടെ സ്മരണകളും കൂടിയുള്ള മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി ഝാന്‍സിയിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്.



Click it and Unblock the Notifications