Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝാന്‍സി » ആകര്‍ഷണങ്ങള് » മഹാലക്ഷ്മി ക്ഷേത്രം

മഹാലക്ഷ്മി ക്ഷേത്രം, ഝാന്‍സി

22

ലക്ഷ്മീദേവിയാണ് ഝാന്‍സിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ലക്ഷ്മി തടാകത്തിന് അരികിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ രഘുനാഥ് റാവുവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഝാന്‍സിയിലെ ഭരണാധികാരികളും ഭക്തജനങ്ങളും ലക്ഷ്മിദേവിയുടെ കടാക്ഷം തേടിവരുന്നു.

ഝാന്‍സിയിലെ റാണിയായ ലക്ഷ്മി എന്ന പേരിന് ഈ ക്ഷേത്രവുമായി ബന്ധമൊന്നുമില്ല. ലക്ഷ്മിഭായിയുടെ കാലത്തിനും എത്രയോ മുന്‍പ് തന്നെ ഈ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Jul,Thu
Return On
30 Jul,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
29 Jul,Thu
Check Out
30 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
29 Jul,Thu
Return On
30 Jul,Fri