സാധനങ്ങള്‍ വാങ്ങുന്നതിനായും ഷോപ്പിങ്ങിനായും പറ്റിയ ഒരു സ്ഥലമാണ് ജോധ്പൂര്‍. പ്രധാന ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍ സോജാത്തി ഗേറ്റ്, സ്റ്റേഷന്‍ റോഡ്, ട്രിപോലിയ ബാസാര്‍, നയി സരക്, ക്ലോക്ക് ടവര്‍ എന്നിവിടങ്ങളാണ്.വിനോദ സഞ്ചാരികള്‍ക്ക് കരകൌശലവസ്തുക്കള്‍, തുണിത്തരങ്ങള്‍, സമ്മാനങ്ങള്‍, ആഭരണങ്ങള്‍, തുന്നല്‍പ്പണിചെയ്ത ചെരുപ്പുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, എന്നിവയൊക്കെ ഈ മാര്‍ക്കറ്റുകളില്‍ലഭിയ്ക്കും.



Click it and Unblock the Notifications