മഹാവിഷ്ണുവിന്‍െറ നാലാമത്തെ അവതാരമായ നരസിംഹമാണ് ഇവിടത്തെ പ്രതിഷ്ഠ. സന്യാസി ശ്രേഷ്ഠനായിരുന്ന ബദരീനാഥ് തണുപ്പ്കാലങ്ങളില്‍ ഈ ക്ഷേത്രത്തിലാണ് താമസിച്ചിരുന്നതെന്നാണ് വിശ്വാസം. ഇവിടത്തെ വിഗ്രഹം,പ്രത്യേകിച്ച ഇടത്തേ കണങ്കൈ പ്രതിദിനം ചുരുങ്ങികൊണ്ടിരിക്കുന്ന ഒന്നാണ്. എന്ന് ഈ ഇടത്തേ കണങ്കൈ കൈത്തണ്ടയില്‍ നിന്ന് വേര്‍പെടുന്നുവോ അന്ന് വന്‍ ഉരുള്‍പൊട്ടലുണ്ടായി ബദരീനാഥിലേക്കുള്ള വഴി അടയുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications