അശോക ചക്രവര്‍ത്തി തന്‍റെ ഭരണകാലത്ത് രേഖപ്പെടുത്തിയ ശിലാമുദ്രണങ്ങള്‍ ചരിത്ര ഗവേഷകര്‍ക്കിടയില്‍ വളരെ പ്രാധാന്യമുള്ളവയാണ്. അദ്ദേഹത്തിന്‍റെ ലിഖിതങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ജുനാഗട്ടിലെ സൌരാഷ്ട്ര ഉപദ്വീപിലേത്. ഗിര്‍നര്‍ പര്‍വ്വതത്തില്‍ എളുപ്പത്തില്‍ ആര്‍ക്കും എത്തിപ്പെടാനാവാത്ത ഉയരത്തിലുള്ള പാറകളിലാണ് ഇവ കൊത്തിവരഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രാചീന ലിപിയായ ബ്രഹ്മിയാണ് ഇതിനുപയോഗിച്ചത്.



Click it and Unblock the Notifications