ജുനാഗട്ട് ജില്ലയിലെ സര്‍സായി ഗ്രാമത്തിലുള്ള ആശ്രമമാണ് രോഹിത് ദാസ് ആശ്രമം. ഇവിടെയാണ് ദാര്‍ശനികനായ സത്ഗുരു തന്‍റെ ജീവിതകാലത്തിലെ 15 വര്‍ഷം ചിലവിട്ടത്. നിലവിലുള്ള മൂന്ന് ഹോമ യജ്ഞകുണ്ഡങ്ങള്‍ അടക്കം 7 കുണ്ഡങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെന്ന് ദേശവാസികള്‍ പറയുന്നു. വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തമായ ആഗോള സാഹോദര്യം, ക്ഷമ, ആശ എന്നിവയെകുറിച്ചാണ് ഗുരു അനുയായികളെ ഉണര്‍ത്തിയത്. അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ പ്രമുഖരാണ് പിപ രാജാവ്, മീരാ ഭായ്, ജല്ല രാജ്ഞി എന്നിവര്‍.



Click it and Unblock the Notifications