ഗംഗയുടെ കൈവഴിയായ കര്‍മനാശ നദി ഉത്തര്‍പ്രദേശിലൂടെയും ബീഹാറിലൂടെയും ഒഴുകുന്നു. കര്‍മനാശയുടെ അര്‍ത്ഥം മതപരമായ ഗുണങ്ങളെ നശിപ്പിക്കുന്നുവെന്നാണ്. നിരവധി കഥകള്‍ നദിയുമായി ബന്ധപ്പെട്ട് നിലവില്‍ ഉണ്ട്.
ലത്തീഫ് ഷാ ബണ്ട്, നുവഗഢ് അണക്കെട്ട് എന്നീ രണ്ട് അണക്കെട്ടുകള്‍ നദിയിലുണ്ട്. കര്‍മനാശ നദിയ്‌ക്ക് കുറെകെയുള്ള പാലത്തിലാണ് ഗ്രാന്‍ഡ് ട്രങ്ക് റോഡ് പോകുന്നത്. നദീതീരത്തുള്ള രാജ നാല്‍ കാ തിലയില്‍ ഇരുമ്പ് പുരാവസ്‌തുക്കള്‍ കുഴിച്ചെടുതതിരുന്നു. ഇന്ത്യയിലെ ഇരുമ്പ് നിര്‍മാണ ചരിത്രത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണിത്.



Click it and Unblock the Notifications