Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെയ്‌മൂര്‍ » ആകര്‍ഷണങ്ങള് » കര്‍മാനാശ നദി

കര്‍മാനാശ നദി, കെയ്‌മൂര്‍

30

ഗംഗയുടെ കൈവഴിയായ കര്‍മനാശ നദി ഉത്തര്‍പ്രദേശിലൂടെയും ബീഹാറിലൂടെയും ഒഴുകുന്നു. കര്‍മനാശയുടെ അര്‍ത്ഥം മതപരമായ ഗുണങ്ങളെ നശിപ്പിക്കുന്നുവെന്നാണ്‌. നിരവധി കഥകള്‍ നദിയുമായി ബന്ധപ്പെട്ട്‌ നിലവില്‍ ഉണ്ട്‌.

ലത്തീഫ്‌ ഷാ ബണ്ട്‌, നുവഗഢ്‌ അണക്കെട്ട്‌ എന്നീ രണ്ട്‌ അണക്കെട്ടുകള്‍ നദിയിലുണ്ട്‌. കര്‍മനാശ നദിയ്‌ക്ക്‌ കുറെകെയുള്ള പാലത്തിലാണ്‌ ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡ്‌ പോകുന്നത്‌. നദീതീരത്തുള്ള രാജ നാല്‍ കാ തിലയില്‍ ഇരുമ്പ്‌ പുരാവസ്‌തുക്കള്‍ കുഴിച്ചെടുതതിരുന്നു. ഇന്ത്യയിലെ ഇരുമ്പ്‌ നിര്‍മാണ ചരിത്രത്തെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ടതാണിത്‌.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed