Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെയ്‌മൂര്‍ » ആകര്‍ഷണങ്ങള് » മാ മുണ്ടേശ്വരി ക്ഷേത്രം

മാ മുണ്ടേശ്വരി ക്ഷേത്രം, കെയ്‌മൂര്‍

8

മുണ്ടേശ്വരി മലയില്‍ സ്ഥിതി ചെയ്യുന്ന മുണ്ടേശ്വരി ദേവീ ക്ഷേത്രം ശിവ, ശക്തിമാരെ ആരാധിക്കുന്ന ക്ഷേത്രമാണ്‌. ലോകത്തില്‍ ഏറ്റവും പഴക്കം ചെന്ന പ്രവര്‍ത്തന ക്ഷമമായ ക്ഷേത്രം ഇതാണന്നാണ്‌ കരുതപ്പെടുന്നത്‌. ഇടവേളകളില്ലാതെ ഇവിടുത്തെ അനുഷ്‌ഠാനങ്ങള്‍ നടത്തപ്പെടുന്നു.

ഗണപതി, സൂര്യന്‍, വിഷ്‌ണു ദേവന്‍മാരുടെ പ്രതിഷ്‌ഠകള്‍ ഇവിടെയുണ്ട്‌. എഡി 108 മുതലുള്ള ക്ഷേത്രമാണിതെന്നാണ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ പറയുന്നത്‌. 1915 മുതല്‍ ഇതൊരു സംരക്ഷിത സ്‌മാരകമാണ്‌. നഗര ശൈലിയുള്ള ക്ഷേത്ര നിര്‍മാണത്തിന്റെ പുരാതന മാതൃകയാണ്‌ മുണ്ടേശ്വരി ക്ഷേത്രം. . രാമനവമിയും ശിവരാത്രിയുമാണ്‌ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍. വര്‍ഷം തോറും നിരവധി തീര്‍ത്ഥാടകര്‍ ഇവിടെ എത്താറുണ്ട്‌. നവരാത്രി കാലയളവില്‍ നടക്കുന്ന വാര്‍ഷിക മേളയിലും ആയിരങ്ങള്‍ പങ്കെടുക്കാറുണ്ട്‌.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat