Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലടി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കേരളത്തിന്റെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം കാലടിയില്‍ എത്തിച്ചേരാം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് അനേകം ബസ് സര്‍വ്വീസുകളുണ്ട്, സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ ലഭ്യമാണ്.