Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലാഹണ്ടി » ആകര്‍ഷണങ്ങള് » അസുര്‍ഗഡ്

അസുര്‍ഗഡ്, കാലാഹണ്ടി

18

പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ അസുരന്‍ മാരുടെ കോട്ടയായിരുന്ന അസുര്‍ഗഡ്‌ കാലഹണ്ടിയിലെ നര്‍ലയ്‌ക്ക്‌ സമീപത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. ബിസി 500 മുതല്‍ എഡി 500 വരെയുള്ള കാലയളവിലെ നഗരവാസികളായ ആധുനീക ജനങ്ങള്‍ താമസിച്ചിരുന്ന സ്ഥലമാണിത്‌. അക്കാലയളവിലെ രാഷ്‌ട്രീയ സാംസ്‌കാരിക കേന്ദ്രമായിരുന്നു ഇവിടം. 200 ഏക്കര്‍ വ്യാപിച്ച്‌ കിടക്കുന്ന അസുരസാഗര്‍ ജലസംഭരണിയ്‌ക്ക്‌ സമീപത്തായി കോട്ടയുടെ ഭാഗങ്ങള്‍ ഇപ്പോഴും കാണാം.

ഓരോ വശങ്ങളിലായി നാല്‌ പ്രവേശന കവാടങ്ങള്‍ കോട്ടയ്‌ക്കുണ്ട്‌. ഓരോ കവാടത്തിലും വ്യത്യസ്‌ത ദൈവങ്ങളുടെ ആരാധനാലയങ്ങളുമുണ്ട്‌. കിഴക്ക്‌ കവാടത്തില്‍ ഗംഗ ദേവിയും പടിഞ്ഞാറ്‌ കവാടത്തില്‍ കാലപഹാദും ആണുള്ളത്‌. തെക്ക്‌ കവാടത്തില്‍ വൈഷ്‌ണവിയെയും വടക്ക്‌ കവാടത്തില്‍ ബുദ്ധരാജയെയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. കോട്ടയ്‌ക്കുള്ളിലായി ദൊകാരി ദേവിയുടെ ക്ഷേത്രമുണ്ട്‌. ഗോസിങ ദൈത്യ എന്ന അസുരന്റെ വാസസ്ഥലമായിരുന്നു ഈ കോട്ട എന്നാണ്‌ വിശ്വാസം. പുരാതന കാലത്തേയ്‌ക്ക്‌ അദൃശ്യമായ യാത്ര നടത്താന്‍ കോട്ട സന്ദര്‍ശിക്കുന്നതിലൂടെ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed