അധികം അധ്വാനമോ അപകട സാധ്യതകളോ ഇല്ലാതെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സാവധാനത്തില്‍ നടന്നുകാണാവുന്ന സ്ഥലങ്ങളാണ് കല്‍പയിലെ മിക്ക ഭാഗങ്ങളും. മനോഹരമായ കാലാവസ്ഥയായതിനാല്‍ത്തന്നെ ക്ഷീണത്തെക്കുറിച്ചും തളര്‍ച്ചയെക്കുറിച്ചുമൊന്നും ആശങ്കപ്പെടേണ്ടതുമില്ല.