മീന്‍മുട്ടി വെള്ളച്ചാട്ടം, കല്‍പ്പറ്റ

ഹോം » സ്ഥലങ്ങൾ » കല്‍പ്പറ്റ » ആകര്‍ഷണങ്ങള് » മീന്‍മുട്ടി വെള്ളച്ചാട്ടം

വയനാട്ടിലെ ഏറ്റവും മനോഹരവും കേരളത്തിലെ രണ്ടാമത്തേതുമായ വെള്ളച്ചാട്ടമാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ മീന്‍മുട്ടി ഫാള്‍സ്. മീനുകള്‍ക്ക് തുടര്‍ന്നു നീന്താന്‍ കഴിയാത്ത ഇടം എന്നാണ് മീന്‍മുട്ടി എന്ന വാക്കിനര്‍ത്ഥം എന്ന് പറയപ്പെടുന്നു. മൂന്ന് തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മീന്‍മുട്ടി ഫാള്‍സ് പതിക്കുന്നത്. കല്‍പ്പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ അകലത്തിലാണ് മീന്‍മുട്ടി ഫാള്‍സ്. പ്രൊഫഷണലായ ഗൈഡുകളുടെ സഹായമുണ്ട് ഇവിടെയെങ്ങും. പരിചയമില്ലാത്ത സഞ്ചാരികള്‍ ഗൈഡുകളെ ആശ്രയിക്കുന്നതാണ് നല്ലത്.

 

Please Wait while comments are loading...