തീര്‍ച്ചയായും കാണേണ്ടവയില്‍പ്പെടുന്ന ഒന്നാണ് കൊണ്ടേ ശ്വര്‍ ക്ഷേത്രം .നാനൂറു വര്‍ഷം പഴക്കമുള്ള കരിങ്കല്ലില്‍ തീര്‍ത്ത ശിവക്ഷേത്രമാണിത്. സ്വാഭാവികമായ തിങ്ങിയ കാടും മനോഹരമായ വെള്ളച്ചാട്ടവും അതിനു സമീപത്തായി സ്ഥിതിചെയ്യുന്നു. മഴക്കാലത്ത്, പക്ഷെ ക്ഷേത്ര പ്രദേശം വഴുതുമെന്നതിനാല്‍ സഞ്ചാരികള്‍ സൂക്ഷിക്കണം. പ്രധാന ക്ഷേത്രത്തിനു ചുറ്റും ചെറിയ ചെറിയ ദേവാലയങ്ങളും കാണാം. മഹാശിവരാത്രി ഇവിടെ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു.



Click it and Unblock the Notifications