Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ഞിരപ്പള്ളി » ആകര്‍ഷണങ്ങള് » ഗണപതിയാര്‍ കോവില്‍

ഗണപതിയാര്‍ കോവില്‍, കാഞ്ഞിരപ്പള്ളി

8

900 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ക്ഷേത്രമാണിത്. ഇപ്പോള്‍ ഏതാണ്ട് ജീര്‍ണ്ണിച്ച അവസ്ഥയിലാണ് ഈ ക്ഷേത്രം. ക്ഷേത്രച്ചുവരുകളെല്ലാം തമിഴ്‌ശൈലിയിലുള്ള കൊത്തുപണികളാല്‍ അലങ്കരിച്ചിട്ടുണ്ട്, ചുവരില്‍ തമിഴിലുള്ള ലിഖിതങ്ങളും കാണാം. മുമ്പ് ചെട്ടിനാട് ഭാഗത്തുനിന്നും കുടിയേറിയ തമിഴ് വംശജര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം, ഇപ്പോഴും ഇവരുടെ പിന്‍ഗാമികള്‍ ഈ ക്ഷേത്രപരിസരത്ത് താമസിക്കുന്നുണ്ട്.

പുര്‍ട്ടുനൂല്‍ ഷെട്ടീസിനെക്കുറിച്ചാണ് ക്ഷേത്രത്തിലെ ലിഖിതങ്ങളിലുള്ളത്. നെയ്ത്ത് തൊഴിലാക്കിയവരായിരുന്നു കുടിയേറിപ്പാര്‍ത്തവര്‍. കാഞ്ഞിരപ്പള്ളി കച്ചയെന്ന പ്രത്യേക തുണി നെയ്യുന്നത് ഇപ്പോഴും ഈ വിഭാഗക്കാരാണ്. തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നെത്തിയവരും ഈ ക്ഷേത്രപരിസരത്ത് താമസിക്കുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri