Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » ചെറുകുന്ന്

ചെറുകുന്ന്, കണ്ണൂര്‍

84

കണ്ണൂരിന് സമീപത്തായുള്ള പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ചെറുകുന്ന്. കണ്ണൂരില്‍നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ചെറിയ കുന്ന് എന്നുതന്നെയാണ് ചെറുകുന്ന് എന്ന വാക്കിന് അര്‍ത്ഥം. നിരവധി കുന്നുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു മനോഹരമായ ഈ പ്രദേശം. നിരവധി ആകര്‍ഷകമായ കാഴ്ചകളുണ്ട് ചെറുകുന്നില്‍..

പ്രാചീന റോമന്‍ പള്ളിയായ താവം ചര്‍ച്ച്, ഒലിയക്കര ജുമാ മസ്ജിദ്, സെന്റ് മാര്‍ട്ടിന്‍ ഡെ പോറസ് ഹോസ്പിറ്റല്‍ അധവാ മിഷന്‍ ഹോസ്പിറ്റല്‍ എന്നിവയും ചെറുകുന്നില്‍ സ്ഥിതിചെയ്യുന്നു.  എന്നാല്‍ അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രമാണ് ചെറുകുന്നിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. ചെറുകുന്നിലമ്മ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം വര്‍ഷം തോറും നിരവധി തീര്‍ത്ഥാടകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പാര്‍വ്വതീദേവിയുടെ അവതാരമായി കരുതപ്പെടുന്ന അന്നപൂര്‍ണേശ്വരിയുടെ പ്രധാന പ്രസാദം അന്നദാനമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
04 Apr,Sat
Return On
05 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
04 Apr,Sat
Check Out
05 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
04 Apr,Sat
Return On
05 Apr,Sun