കാത്തിരിപ്പിവസാനിക്കുന്നു.. പാലുകാച്ചിമലയിലേക്ക് ഇനി പോകാം..31 മുതല്‍ ട്രക്കിങ്ങിനാരംഭം
നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊട്ടിയൂര്‍ പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നു. ഞായറാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് കണ്ണൂരിന്റെ മീശ...
മഴക്കാലയാത്രയിലേക്ക് ഹരിതീര്‍ത്ഥക്കര കൂടി..കാട്ടിലൂടെ ഒഴുകിയെത്തുന്ന കാഴ്ചാവിരുന്ന്
മഴക്കാലം വെള്ളച്ചാട്ടങ്ങളുടെ കൂടി കാലമാണ്. ആര്‍ത്തുപെയ്യുന്ന മഴയില്‍ അതുവരെയും ജീവനറ്റുകിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കും ജീവന്‍വയ്ക്കും. കുത്...
മഴയിലെ വയനാട്... പോകാം കണ്ണൂര്‍ കെഎസ്ആര്‍ടിസിയ്ക്കൊപ്പം മണ്‍സൂണ്‍ കാഴ്ചകളിലേക്ക്
മഴ പെയ്യുമ്പോള്‍ വയനാട് പിന്നെയും സുന്ദരിയാവും. ആകാശത്തുനിന്നും താഴെയിറങ്ങി വരുന്ന മേഘങ്ങളും പെയ്യുവാനൊരുങ്ങി നില്ക്കുന്ന മഴയും നിര്‍ത്താതെ...
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
കണ്ണൂരിന്റെ മലയോരങ്ങള്‍ക്ക് എന്നും വേറൊരു വൈബാണ്. അതു മഴക്കാലത്താണെങ്കില്‍ പറയുകയും വേണ്ട...മഴയ്ക്കൊപ്പം കൂട്ടായെത്തുന്ന കോടമഞ്ഞില്‍ കാ...
മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിരോധനം
കണ്ണൂര്‍: ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനു വിലക്ക്. ഇനിയൊരു അറിയിപ്പ് ലഭിക...
കണ്ണൂരില്‍ നിന്നും മൂന്നാറിലേക്കും വാഗമണ്‍ വഴി കുമരകത്തേയ്ക്കും കിടിലന്‍ പാക്കേജ്.. ഇതാണ് സമയം!
സഞ്ചാരികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കെഎസ്ആര്‍ടിസിയുടെ ബജറ്റ് ട്രിപ്പുകള്‍ അവധിക്കാലം കഴിഞ്ഞിട്ടും ഡബിള്‍ ബെല്ലടിച്ച് ഓടുകയാണ്. ഒട്ട...
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തുടക്കം
കണ്ണൂരിന്റെ കാണാക്കാഴ്ചകളിലേക്ക് ബാഗും തൂക്കി റെഡിയായിട്ടിരിക്കുന്നവര്‍ക്കിതാ പുത്തനൊരു ലക്ഷ്യസ്ഥാനം കൂടി. സ്ഥലം പുതിയതല്ലെങ്കിലും പ...
കപ്പല്‍ കയറാന്‍ ആനവണ്ടി യാത്ര... നെഫര്‍റ്റിറ്റി ഉല്ലാസയാത്രയുമായി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രകള്‍ക്ക് ആരാധകരും ആവശ്യക്കാരും ഏറുകയാണ്. വേനലവധി ആകുന്നതോടെ കുട്ടികളടക്കമുള്ളവരുടെ യാത്രാസമയം തുടങ്ങുന്നതിനാല...
ആറളം വന്യജീവിസങ്കേതത്തില്‍ പ്രവേശിക്കുന്നതിനു വിലക്ക്
കണ്ണൂര്‍: ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വനത്തിനുള്ളില്‍ നടത്തുന...
വടക്കന്‍ മണ്ണിലെ തെയ്യക്കാലം...കാവിറങ്ങി നിറഞ്ഞാടുന്ന തെയ്യവിശേഷങ്ങള്‍
വടക്കൻ മലബാറുകാരുടെ പ്രത്യേകിച്ച് കണ്ണൂർ കാസർകോട് ജില്ലക്കാരുടെ ജീവിതം ആചാര അനുഷ്ഠാന കലകളും ആയി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. അതിൽ തന്നെ ഏറ്റവും ...
മൂന്നാറിലേക്ക് ഡബിള്‍ ബെല്ലടിച്ച് കണ്ണൂര്‍ കെഎസ്ആര്‍ടിസി... കുറഞ്ഞ ചിലവില്‍ ഉഗ്രന്‍ യാത്ര
കണ്ണൂരില്‍ നിന്നും ഹൈറേഞ്ച് കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുന്ന സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി കണ്ണൂര...
ആനവണ്ടിയില്‍ കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് ആനന്ദയാത്ര...ആയിരം രൂപ ചിലവില്‍ പോയിവരാം
കെഎസ്ആര്‍ടിസി ഒരുക്കുന്ന വിനോദ സഞ്ചാര പാക്കേജുകള്‍ക്ക് ഓരോ ദിവസവും ആരാധകരേറുകയാണ്. കേരളത്തിലെ മിക്ക ഡിപ്പോകളും വളരെ ആകര്‍ഷകമായ യാത്രാ പാക്കേജ...