Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » മാടായിപ്പാറ

മാടായിപ്പാറ, കണ്ണൂര്‍

84

പഴയങ്ങാടി ടൗണിന് പരിസരത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതിസുന്ദരമായ കാഴ്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാക്കുന്നത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്. കുപ്പം പുഴക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന മാടായിപ്പാറയ്ക്ക് ഏഴിമല രാജാക്കന ഏഴിമല രാജാക്കന്മാരുമായി ബന്ധപ്പെട്ട നിരവധി ചരിത്രകഥകള്‍ പറയുവാനുണ്ട്. പഴയകാലത്തെ ഒരു കോട്ടയുടെ അവശിഷ്ടങ്ങളും അതിന്റെ വാച്ച് ടവറും മാടിയിയില്‍ കാണാം. മാടായിക്കാവ് ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഈ ക്ഷേത്രം തിരുവര്‍കാട് ഭഗവതി ക്ഷേത്രമെന്നപേരിലും അറിയപ്പെടുന്നു.

മാടായിക്കാവില്‍ ഭഗവതിയാണ് പ്രതിഷ്ഠ. ശിവക്ഷേത്രമായ വടുകുന്ദ ക്ഷേത്രവും ഇതിന് സമീപത്തായി കാണാം. മാലിക് ദിനാര്‍ അഥവാ മാടായിപ്പള്ളിയാണ് ഇവിടത്തെ മറ്റൊരു പ്രസിദ്ധമായ കാഴ്ച. ജൈവവൈവിദ്ധ്യമാണ് മാടായിപ്പാറയിലെ പ്രധാന ആകര്‍ഷണമെന്ന് പറഞ്ഞല്ലോ. ഏകദേശം 300 തരത്തിലധികം പുഷ്പങ്ങളും 30 തരം പുല്ലുകളും 100 ലധികം ചിത്രശലഭങ്ങളും 150 ലധികം പക്ഷിവര്‍ഗങ്ങളും മാടായിപ്പാറയിലുള്ളതായാണ് കണക്ക്. ഔഷധച്ചെടികളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ മാടായിപ്പാറ കേരളത്തിലെ അനുദിനം തിരക്കേറുന്ന സഞ്ചാരകേന്ദ്രം കൂടിയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed