Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക്

പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക്, കണ്ണൂര്‍

84

കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക്. വംശനാശം വന്നുകൊണ്ടിരിക്കുന്നതടക്കമുള്ള നിരവധി അപൂര്‍വ്വ ഇനം പാമ്പുകളെ ഇവിടെ കാണാം. കേരളത്തിലെ ഒരേയൊരു സ്‌നേക് പാര്‍ക്കാണ് പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക്. ഇന്ത്യയിലെ തന്നെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട പാമ്പുവളര്‍ത്തല്‍ കേന്ദ്രം കൂടിയാണിത്.

പറശ്ശിനിക്കടവിലാണ് പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. കണ്ണൂരില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ശ്രീ മുത്തപ്പന്‍ മഠപ്പുരയാണ് പറശ്ശിനിക്കടവിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പാപ്പിനശ്ശേരി ആസ്ഥാനമായുള്ള വിഷചികിത്സാ കേന്ദ്രമാണ് പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക് ആരംഭിച്ചത്.

രാജവെമ്പാല, അണലി, മലമ്പാമ്പ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന അന്തേവാസികള്‍. കൂടാതെ 150 ഓളം പക്ഷിവര്‍ഗങ്ങളും ഇവിടെയുണ്ട്. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് സ്‌നേക് പാര്‍ക്കിലെ പ്രവേശനസമയം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat