Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » പഴശ്ശി ഡാം

പഴശ്ശി ഡാം, കണ്ണൂര്‍

84

കണ്ണൂരില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് പഴശ്ശി ഡാമിലേക്ക്. കണ്ണൂരിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് പഴശ്ശി ഡാം.  വളപട്ടണം പുഴയും പഴശ്ശി ഡാമും റിസര്‍വ്വോയറും കണ്ണൂരിലെ ജലോപഭോഗത്തിന് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. കേരള സിംഹം എന്നറിയപ്പെടുന്ന സുപ്രസിദ്ധ രാജാവായിരുന്ന സാക്ഷാല്‍ കേരളവര്‍മ പഴശിരാജാവിന്റെ പേരിലാണ് പഴശ്ശി ഡാം അറിയപ്പെടുന്നത്.

ബ്രിട്ടീഷുകാരോട് പൊരുതിമരിച്ച പഴശ്ശിരാജാവിന്റെ ജന്മസ്ഥലം ഡാം പ്രദേശത്തുനിന്നും 11 കിലോമീറ്റര്‍ മാത്രം അകലെയാണ്. സന്ദര്‍ശകര്‍ക്കായി പഴശി റിസര്‍വ്വോയറില്‍ കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വകയായി ബോട്ടിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പഴശ്ശിരാജാവിന്റെ പ്രതിമയും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മനോഹരമായ കാഴ്ചകളും പൂന്തോട്ടവും മറ്റുമായി തീര്‍ത്തും സന്തോഷജനകമായ ഒരു അനുഭവം നല്‍കാനുതകുന്ന പ്രദേശമാണ് പഴശ്ശി ഡാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed