1875ല്‍ ഇവിടെ മരിച്ച ബ്രിട്ടീഷുകാരുടെ സ്മരണക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ പണിത പള്ളിയാണിത്. കോണ്‍പൂര്‍ എന്ന പേരില്‍ അക്കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം ആക്രമിക്കുന്നതിനിടെയാണ് അവര്‍ കൊല്ലപ്പെട്ടത്.
കോണ്‍പൂര്‍ ക്ലബ്ബിനോട് ചേര് ന്നു കിടക്കുന്ന ആല്‍ബര്‍ ട്ട് ലൈനിലെ കാണ്‍പൂര്‍ കണ്ടോണ്മെന് റിലാണ് ഓള് സോള്‍സ് കത്തീഡ്രല്‍ എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
ചുവന്ന ഇഷ്ടികകൊണ്ട് നിര് മിച്ചിരിക്കുന്ന ഗോഥിക് സ്റ്റൈലിലുള്ള ചര് ച്ചിന് റെ രൂപകല്പനയും നിര് മാണവും നിര് വഹിച്ചത് ഈസ്റ്റ് ബംഗാള്‍ റെയില്‍വേയിലെ ആര് ക്കിടെക്ടായിരുന്ന ഇംഗ്ലീഷുകാരനായ വാട്ടര്‍ ഗ്രാന്‍ വില്ലെയാണ്. ബ്രിട്ടീഷ് പൗരന് മാരുടെയും പട്ടാളക്കാരുടെയും കല്ലറയും പള്ളിയുടെ ഒരു ഭാഗത്തായി ഉണ്ട്.
രണ്ട് വാതിലിലൂടെ പ്രവേശിക്കാവുന്ന ഒരു സ്മാരകപൂന്തോട്ടം പള്ളിയുടെ കിഴക്കുവശത്തായും നിര് മിച്ചിരിക്കുന്നു. സമാധാത്തിന് റെ സന്ദേശം വിളിച്ചോതുന്ന ഒരു മാലാഖയുടെ പ്രതിമയും പൂന്തോട്ടത്തിലുണ്ട്. ബാരോണ്‍ കാര്‍ ലോ മരോചെട്ടിയെന്ന ശില്പിയാണ് ഇത് നിര് മിച്ചത്.