Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രം

മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രം, കാരക്കുടി

20

കാരക്കുടിയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കുലശേഖര പാണ്ഡ്യനാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിവെച്ചത്. ജീര്‍ണ്ണോന്മുഖമായ ക്ഷേത്രത്തെ പിന്നീട് പതിനാറാം നൂറ്റാണ്ടിലോ മറ്റോ വിശ്വാനാഥ നായ്ക്കര്‍ പുനരുദ്ധരിക്കാന്‍ ശ്രമം നടത്തി. തിരുമല്‍ നായ്ക്കര്‍ ശ്രമം പൂര്‍ത്തീകരിച്ചു.

ക്ഷേത്രഘടനയെ നോക്കി അത്ഭുതം കൂറാനും അതിന്റെ പ്രൌഢിയില്‍ സ്വയം മറന്ന് നോക്കിനില്ക്കുവാനും മാത്രമേ പുതിയ തലമുറയ്ക്ക് കഴിയൂ. നിര്‍മ്മാണത്തില്‍ അനുവര്‍ത്തിച്ചിട്ടുള്ള വാസ്തുശൈലിയും യാന്ത്രികവിദ്യയും അക്കാലത്തെ നിര്‍മ്മാണ പാടവത്തെ പോലും

അതിശയിപ്പിക്കുന്നതാണ്. 12 വലിയ ഗോപുരങ്ങള്‍ ക്ഷേത്രത്തിലുണ്ട്. അവയില്‍ നീളം കൂടിയ നാലെണ്ണം ക്ഷേത്രത്തിന്റെ പുറം ചുമരിനോട് ചേര്‍ന്നാണുള്ളത്. പ്രഹരിച്ചാല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഇവിടത്തെ തൂണുകള്‍ സന്ദര്‍ശകര്‍ക്ക് എറെ കൌതുകം നല്കും. ഓരോ സ്തൂപവും വ്യത്യസ്തമായ സ്വരങ്ങളാണുണ്ടാക്കുക. ക്ഷേത്രദേവാലയത്തിന്റെ ഇടത് ഭാഗത്തായി പ്രസിദ്ധമായ ഒരു കുളമുണ്ട്.

ഇതിലെ സുവര്‍ണ്ണതാമരയാണ് സഞ്ചാരികളുടെ ആകര്‍ഷണം. ക്ഷേത്രമൂര്‍ത്തിയായ സുന്ദരേശ്വരര്‍ ഇവിടെ ലിംഗരൂപത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu