Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരന്‍ജിയ » ആകര്‍ഷണങ്ങള് » ഭീമകുണ്ഡ വെള്ളച്ചാട്ടം

ഭീമകുണ്ഡ വെള്ളച്ചാട്ടം, കരന്‍ജിയ

19

കരന്‍ജിയയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ജലസംഭരണിയാണ്‌ ഭീമകുണ്ഡ. പ്രകൃതി മനോഹരനമായ സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ജലസംഭരണി വളരെ പവിത്രമാണന്നാണ്‌ കരുതപ്പെടുന്നത്‌. ദ്രൗപതിയോടൊപ്പം പാണ്ഡവന്‍മാര്‍ ഈ വനത്തിലൂടെ കടന്നുപോയപ്പോള്‍ ഭീമന്‍ ഇവിടെ ഇറങ്ങി കുളിച്ചു എന്നാണ്‌ ഐതീഹ്യങ്ങളില്‍ പറയുന്നത്‌. അന്നുമുതല്‍ പവിത്രമായി കരുതപ്പെടുന്ന ഈ ജലത്തില്‍ മുങ്ങുന്നതിനായി ജനുവരിയിലെമകരസംക്രാന്തി നാളില്‍ നിരവധി പേര്‍ എത്താറുണ്ട്‌. ഈ സമയത്ത്‌ മകര സംക്രമ മേള ഇവിടെ ആഘേഷിക്കാറുണ്ട്‌. ജലസംഭരണിയ്‌ക്ക്‌ അടുത്തായിട്ടാണ്‌ കുന്ദേശ്വര ശിവ ക്ഷേത്രം. മാ രംഗബുരുവിനെ ആരാധിക്കുന്നതിനായി ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ സ്ഥിരം സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ്‌ രംഗബുരു ക്ഷേത്രം. പ്രകൃതി മനോഹരമായ ഈസ്ഥലം പിക്‌നിക്കിന്‌ ഇണങ്ങിയ പ്രദേശമാണ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed