Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരന്‍ജിയ » ആകര്‍ഷണങ്ങള് » റാണി സതി ക്ഷേത്രം

റാണി സതി ക്ഷേത്രം, കരന്‍ജിയ

19

കരന്‍ജിയ നഗര ഹൃദയത്തിലാണ്‌ റാണി സതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ശില്‍പകലാ ചാതുര്യം തെളിയിക്കുന്നതാണ്‌ ക്ഷേത്രത്തിന്റെ ഓരോ ഭാഗവും. ദുര്‍ഗ ദേവിയുടെ അവതാരമായ റാണി സതിയാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ. ഇന്ത്യയിലെ എല്ലാ മാര്‍വാടി കുടുംബത്തിന്റെയും പ്രധാന ആരാധന മൂര്‍ത്തി റാണി സതി ദാദി ആണ്‌. കരാന്‍ജിയയുടെ നാഴികകല്ലാണ്‌ ക്ഷേത്രം. ഗണപതി, ശിവന്‍, ഹനുമാന്‍, രാമന്‍, സീത എന്നിവരടെ വിഗ്രഹങ്ങളും ഇവിടെ ആറാധിക്കുന്നുണ്ട്‌. ഇവിടെ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്‌.

നിരവധി മാര്‍വാടി വിശ്വാസികള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed