ഒഡീഷ നിര്‍മ്മാണ ശൈലിയുടെ ഉത്തമോദാഹരണമാണ് മാ മംഗള ക്ഷേത്രം. ശക്തിയുടെ അവതാരമാണ് മംഗള ദേവി. ശക്തി പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണിവിടം. നിരവധി ദേവീ ശില്‍പങ്ങള്‍ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് മുമ്പിലുള്ള മണ്ഡപത്തില്‍ നിരവധി വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കാറുണ്ട്. ക്ഷേത്രത്തില്‍ ഹോമങ്ങളും യജ്ഞങ്ങളും നടത്തുന്നതിനായുള്ള തീകുണ്ഡവുമുണ്ട്. ശക്തിയുമായി ബന്ധപ്പെട്ടുള്ള നിരവധി ആഘോഷങ്ങള്‍ ഇവിടെ നടത്താറുണ്ട്.



Click it and Unblock the Notifications