കരന്‍ജിയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രമാണ് പൂര്‍ണേശ്വര ശിവ ക്ഷേത്രം. കരന്‍ജിയയിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ക്ഷേത്രഭിത്തികള്‍ വിവിധ രൂപങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ശിവരാത്രി വലിയ ആഘോഷമാണിവിടെ. നിരവധി വിശ്വാസികള്‍ നഗരത്തിനകത്തു നിന്നും പുറത്തു നിന്നും ഇവിടേയ്‌ക്കെത്താറുണ്ട്



Click it and Unblock the Notifications