ശിവപ്രതിഷ്ഠയുള്ള പഴക്കമേറിയ ക്ഷേത്രമാണിത്. ശിവന് പുറമേ മറ്റ് ഉപദേവപ്രതിഷ്ഠകളും ഇവിടെയുണ്ട്. ഹേമന്ത്പതി വാസ്തുവിദ്യാരീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഹാശിവരാത്രി സമയത്ത് ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്. ക്ഷേത്രത്തിന് ചുറ്റും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളാണ്. അതിനാല്‍ത്തന്നെ മഴക്കാലത്ത് ഇവിടുത്തെ സന്ദര്‍ശനം അത്ര സുരക്ഷിതമല്ല, പാറകളില്‍ വഴുക്കുണ്ടാവുക പതിവാണ്.



Click it and Unblock the Notifications