ട്രക്കിങ് ഭ്രമക്കാര്‍ക്ക് ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വരാന്‍ തോന്നുന്ന സ്ഥലമാണിത്. തുടക്കക്കാര്‍ക്കും അനുഭവസമ്പന്നര്‍ക്കും ഒരുപോലെ ഈ സ്ഥലം ഇഷ്ടമാകും. വിഷമതകളേറിയതും അല്ലാത്തതുമായി ട്രിക്കിങ് പാതകളുണ്ട് ഇവിടെ. ട്രിക്കിങ്ങിനൊപ്പം പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാനും സൗകര്യമുണ്ട്. കര്ജാത്തില് നിന്നും പെത്ത്, ചന്ദേരി ഫോര്‍ട്ട്, മതേരാന് എന്നീ സ്ഥലങ്ങളിലേയ്ക്കുള്ളവയാണ് പ്രധാന ട്രക്കിങ് പാതകള്‍.