Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരൂര്‍ » ആകര്‍ഷണങ്ങള് » ശ്രീ കരുവൂര്‍ മാരിയമ്മന്‍ ക്ഷേത്രം

ശ്രീ കരുവൂര്‍ മാരിയമ്മന്‍ ക്ഷേത്രം, കരൂര്‍

16

കരവൂരില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ അമ്മന്‍ക്ഷേത്രം ഇതാണ്. മെയ്മാസത്തില്‍ നടക്കുന്ന വാര്‍‌ഷിക ഉത്സവമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. ഈ ദിവസം ക്ഷേത്രത്തില്‍ നിന്ന് കുംഭം അര്‍ക്കാവദി നദിയിലേക്ക് കൊണ്ടുപോകും. ഈ സമയത്ത് വന്‍ജനാവലി പ്രദക്ഷിണമായി പിന്തുടരും. തുടര്‍ന്ന് കുംഭം നദിയില്‍ നിമഞ്ജനം ചെയ്യും. പ്രദേശവാസികളെല്ലാം ഈ ഉത്സവത്തില്‍ പങ്കുചേരുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat