നേരുരിലാണ് ശ്രീ സദാശിവ ബ്രഹ്മെന്ത്രാള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യോഗിശ്വരനായ ശ്രീ സദാശിവ ബ്രഹ്മെന്ത്രാളുടെ സമാധി സ്ഥാനമാണിത്. കാഞ്ചീപുരത്തെ ആസ്ഥാന ഗുരുക്കന്മാരിലൊരാളായിരുന്നു ഇദ്ദേഹം. തൊണ്ടൈമാന്‍ രാജവംശത്തിലെ വിജയരഘനാഥന്‍ തൊണ്ടൈമാനാണ് ഈ സമാധി സ്ഥലം നിര്‍മ്മിച്ചത്. പുതുക്കോട്ടൈ കൊട്ടാരത്തില്‍ ഇദ്ദേഹം എഴുതാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു പിടി മണല്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്.



Click it and Unblock the Notifications