Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരൂര്‍ » ആകര്‍ഷണങ്ങള് » പുഗഴിമലൈ ശ്രീ അരുപാദൈ മുരുകന്‍ ക്ഷേത്രം

പുഗഴിമലൈ ശ്രീ അരുപാദൈ മുരുകന്‍ ക്ഷേത്രം, കരൂര്‍

16

കരൂരിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് പുഗലൂരിലാണ് പുഗഴിമലൈ ശ്രീ അരുപാദൈ മുരുകന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ തീരത്ത് വേലായുധന്‍പാളയം എന്ന മലമുകളിലാണ് ഈ ക്ഷേത്രം. ചേരന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മനോഹരമായ കൊത്തുപണികള്‍ക്ക് പ്രശസ്തമാണ്. മുരുകന്‍ അഥവാ സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ നടക്കുന്ന തായ്പൂയമാണ് ഇവിടുത്തെ പ്രധാന ആഘോഷം. ഈ ദിവസം രാത്രി വിശ്വാസികള്‍ ക്ഷേത്രത്തിലെ ദേവപ്രതിമയെ രഥത്തില്‍ വച്ച് ക്ഷേത്രത്തിന് പ്രദിക്ഷണം വെയ്ക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu