Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍വാര്‍ » ആകര്‍ഷണങ്ങള് » അന്‍ഷി നാഷണല്‍ പാര്‍ക്ക്

അന്‍ഷി നാഷണല്‍ പാര്‍ക്ക്, കാര്‍വാര്‍

49

പക്ഷിമൃഗാദികളെ തനതായ ചുറ്റുപാടില്‍ കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് അന്‍ഷി നാഷണല്‍ പാര്‍ക്ക്. കാര്‍വാറില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെയാണ് ഈ പാര്‍ക്ക്. 340 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരുന്നകിടക്കുന്ന പാര്‍ക്ക് സമുദ്രനിരപ്പില്‍ ിന്നും 200 മുതല്‍ 925 മീറ്റര്‍വരെ ഉയരത്തിലാണ് കിടക്കുന്നത്.

ടൈഗര്‍ പ്രൊജക്ടിന്റെ ഭാഗമാണ് ഈ പാര്‍ക്ക്. ഇതിനായി 2007 ജനുവരിയിലാണ് പാര്‍ക്കിന് സാംങ്ച്വറി സ്ഥാനം നല്‍കിയത്. നവംബറിനും ജൂണിനും ഇടയിലുള്ള കാലമാണ് പാര്‍ക്ക് സന്ദര്‍ശനത്തിന് നല്ലത്. ഒട്ടേറെ വിഭാഗങ്ങളിലുള്ള മൃഗങ്ങളും ഉരഗങ്ങളും പക്ഷികളും സസ്യലതാദികളും പാര്‍ക്കില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed