Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍വാര്‍ » ആകര്‍ഷണങ്ങള് » ഗുഡ്ഡലി പീക്ക്

ഗുഡ്ഡലി പീക്ക്, കാര്‍വാര്‍

49

കാര്‍വാര്‍ യാത്രക്കിടെ സന്ദര്‍ശിയ്ക്കാവുന്ന മനോഹരമായ സ്ഥലമാണ് ഗുഡ്ഡലി പീക്ക്. കാര്‍വാര്‍ നഗരത്തില്‍ നിന്നും വെറും 6 കിലോമീറ്റര്‍ അകലം മാത്രമേയുള്ള ഇവിടേയ്ക്ക്. സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയര്‍ന്നുനില്‍ക്കുന്ന മലനിരയാണിത്. മലയുടെ ഒരുവശത്ത് ബെലികെരി നദിയും മറ്റൊരു വശത്തായി കാളി നദിയും ഒഴുകുന്നു.

ഹൈദര്‍ഘട്ട് റേഞ്ചിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത്. ഗുഡ്ഡലി പീക്കിലെത്താനായി ചെറുകാട്ടിലൂടെ മുകളിലേയ്ക്ക് കയറണം. മുകളിലെത്തിക്കഴിഞ്ഞാല്‍ അകലെ തീരങ്ങളുടെയും തീരനഗരത്തിന്റെയും മനോഹരമായ കാഴ്ചയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരികള്‍ ഇവിടെയാണ് വേനല്‍ക്കാല വസതികള്‍ പണിതിരുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun