സിഖ് കാരുടെ ഏറ്റവും പഴയ ആരാധനാലയമാണ് ഈ ഗുരുനാനാക്ജി ഗുരുദ്വാര . ഇത് ഘര്‍ഖല്‍ മാര്‍ക്കറ്റിനു സമീപം കസൌലിയിലേക്ക് പോകുന്ന പാതയില്‍ ആണ് സ്ഥിതിചെയ്യുന്നത്.എല്ലാ ഞായറാഴ്ചയും ഗുരുദ്വാരയില്‍ കര പ്രസാദ് എന്ന ധാന്യങ്ങള്‍ കൊണ്ടുണ്ടാനാക്കിയ മധുരമുള്ള പ്രസാദം അവിടെ സന്നിഹിതരായവര്‍ക്ക് നല്‍കുന്നു. തുടര്‍ന്ന് സാമുദായിക അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണവും വിതരണം ചെയ്യുന്നു.ഗുരുദ്വാര സഞ്ചാരികള്‍ക്ക് താമസ സൌകര്യവും നല്‍കാറുണ്ട്. മശോബ്ര ഗുരുദ്വാരയാണ് കസൗലിക്കു അടുത്തുള്ള മറ്റൊരു സിഖ് ആരാധനാലയം.



Click it and Unblock the Notifications