ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് ഇന്ന് കാണുന്ന ആശ്രമ മന്ദിരം നിര്‍മിച്ചിട്ടുള്ളത്. ഗാന്ധി ആശ്രമം എന്നും അറിയപ്പെടുന്ന ഇവിടെ മഹാത്മാ ഗാന്ധി 1929ലാണ് സന്ദര്‍ശിച്ചത്. സന്ദര്‍ശകര്‍ക്ക് താമസ ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കുന്ന ഇവിടം ഇന്ന് അറിയപ്പെടുന്ന ഒരു പഠന ഗവേഷണ കേന്ദ്രമാണ്. ഗാന്ധിജിയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള പ്രാര്‍ഥനാ മുറിയില്‍ ദിവസവും രാവിലെയും വൈകുന്നേരവും പ്രാര്‍ഥനകള്‍ നടക്കാറുണ്ട്.



Click it and Unblock the Notifications