കൗസാനിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ ബൈജ്നാഥ് നഗരത്തിലാണ് 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗരൂര്‍താഴ്വരയിലൂടെ ഒഴുകിയത്തെുന്ന ഗംഗാനദിയും ഗോമതി നദിയും സംഗമിക്കുന്ന ഭാഗത്തിനടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവ പാര്‍വതിമാരുടെ വിവാഹം ഇവിടെയാണ് നടന്നതെന്നാണ് സങ്കല്‍പ്പം. നേരത്തേ കാര്‍ത്തിക്യാപുര എന്നും അറിയപ്പെട്ടിരുന്ന ഇവിടം 12,13 നൂറ്റാണ്ടുകളില്‍ കട്യൂരി രാജവംശത്തിന്‍െറ തലസ്ഥാനമായിരുന്നു.



Click it and Unblock the Notifications