കൗസാനിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ബഹിരാകാശ നിരീക്ഷണത്തില്‍ തല്‍പ്പരനായ സ്വകാര്യ വ്യക്തി നടത്തുന്ന പ്ളാനറ്റേറിയം. ഇതോട് ചേര്‍ന്ന് ഇന്‍റര്‍നെറ്റ് കഫേയുമുണ്ട്. എല്ലാ ദിവസവും വൈകുന്നേരമാണ് ഇവിടെ പ്രദര്‍ശനം. പ്രദര്‍ശനത്തിന് ശേഷം ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന പഠനക്ളാസുമുണ്ടാകും.



Click it and Unblock the Notifications