Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൗസാനി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റാണിഘട്ട്, നൈനിറ്റാള്‍,പിറ്റോര്‍ഗര്‍, അല്‍മോറ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ദലഹിയിലേക്ക് സ്വകാര്യബസുകളും ധാരാളം ഓടുന്നുണ്ട്.