Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൌശാമ്പി » ആകര്‍ഷണങ്ങള് » ദുര്‍ഗാദേവീക്ഷേത്രം

ദുര്‍ഗാദേവീക്ഷേത്രം, കൌശാമ്പി

11

സ്ത്രീശക്തിയുടെ പ്രതീകമായ ദുര്‍ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്. ആയുധങ്ങള്‍ പിടിച്ചിരിക്കന്ന നിരവധി കൈകളോട് കൂടിയ ദേവി സിംഹത്തിന്റെ പുറത്ത് ഇരിക്കുന്നത് പോലെയാണ് വിഗ്രഹം.

മഹിഷാസുരനടക്കമുള്ള രാക്ഷസരെ നിഗ്രഹിച്ചത് ദേവിയാണ്. സ്ത്രീ ശക്തി അതിന്റെ പാരമ്യത്തില്‍ പ്രകടിപ്പിക്കുന്ന ദേവിയാണ് ദുര്‍ഗന. കൌശാമ്പി ജില്ലയിലെ മഹാജനപൂര്‍‍ നഗരത്തില്‍ തെക്ക് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോമീറ്റര്‍‍ അകലെയാണ് ക്ഷേത്രം. ബിസി നാലാം നൂറ്റാണ്ടിലാണ് ഇത് പണികഴിപ്പിച്ചതെന്നാണ് വിശ്വാസം.

കറുത്ത കല്ലില്‍ തീര്‍ത്ത  ദുര്‍ഗാ ദേവിയുടെ വിഗ്രഹം കൂടാതെ ശിവന്റെയും പ്രതിഷ്ഠയുണ്ട് ശ്രീകോവിലില്‍. വലിയ അളവില്‍ സഞ്ചാരികളെ ആകര്‍ഷി ക്കുന്ന സ്ഥലമാണിത്.

ദേവത പൈശാചികശക്തികളോട് നേടിയ വിജയം ആഘോഷിക്കുന്നതിന് നവരാത്രി ദിനങ്ങളില്‍ വന്‍ജനകൂട്ടമാണ്‌  ഇവിടത്തെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri