Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൌശാമ്പി » ആകര്‍ഷണങ്ങള്‍
  • 01ഘോഷിത് രാം വിഹാര്‍‍

    ഘോഷിത് രാം വിഹാര്‍‍

    ബുദ്ധഗ്രന്ഥങ്ങളില്‍ ഈ സന്യാസിമഠത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ബുദ്ധഭക്തരുടെ പ്രധാന തീര്‍ഥാടനകേന്ദ്രം കൂടിയാണ് ഇത്. ബുദ്ധന്റെ കാലത്തോളം പഴക്കമുള്ളതാണ് വിഹാരം. ഘോഷിത് റാം എന്ന പേരുള്ള സമ്പന്നന്‍ നിര്‍മിച്ച ഇവിടെ ബുദ്ധനും അനുയായികളും...

    + കൂടുതല്‍ വായിക്കുക
  • 02ദുര്‍ഗാദേവീക്ഷേത്രം

    ദുര്‍ഗാദേവീക്ഷേത്രം

    സ്ത്രീശക്തിയുടെ പ്രതീകമായ ദുര്‍ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്. ആയുധങ്ങള്‍ പിടിച്ചിരിക്കന്ന നിരവധി കൈകളോട് കൂടിയ ദേവി സിംഹത്തിന്റെ പുറത്ത് ഇരിക്കുന്നത് പോലെയാണ് വിഗ്രഹം.

    മഹിഷാസുരനടക്കമുള്ള രാക്ഷസരെ നിഗ്രഹിച്ചത് ദേവിയാണ്....

    + കൂടുതല്‍ വായിക്കുക
  • 03ശീത്ല ക്ഷേത്രം

    ശീത്ല ക്ഷേത്രം

    ഗംഗാനദീതിരത്താണ് ശീത്ലക്ഷേത്രം. അലഹാബാദിന് പടിഞ്ഞാറായി 69 കിലോമീറ്റര്‍‍ അകലെയാണിത്. ശക്തിപീഠുകളിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഇത്. സതീപാര്‍വതീ ദേവിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.

    ഹിന്ദുമതത്തിലെ സ്ത്രീശക്തി ദേവകളിലൊന്നാണ് ശീതള്‍ ദേവി. 51...

    + കൂടുതല്‍ വായിക്കുക
  • 04ബാജ്ഹയില ശ്രീ രാമക്ഷേത്രം

    ബാജ്ഹയില ശ്രീ രാമക്ഷേത്രം

    സംസ്കാര, വിശ്വാസങ്ങള്‍ക്ക് അതീതമായി  എല്ലാവരുടെയും മനസ്സില്‍ നന്മയുടെ പ്രതീകമായി കുടികൊള്ളുന്ന പ്രതീകമാണ് രാമന്‍. അതൂകൊണ്ട് തന്നെയാണ് രാമക്ഷേത്രങ്ങളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെടുന്നത്.

    രാമഭക്തരുടെ ഇഷ്ടകേന്ദ്രമാണ് അലഹാബാദില്‍...

    + കൂടുതല്‍ വായിക്കുക
  • 05ദിഗമ്പര്‍‍ ജൈനക്ഷേത്രം

    ദിഗമ്പര്‍‍ ജൈനക്ഷേത്രം

    ജൈനമതത്തിലെ ആറാം തീര്‍ഥങ്കരനായ പദ്മപ്രഭയുടെ പേരിലുള്ള ക്ഷേത്രം നിര്‍മിച്ചത് 1834ലാണ്. ജൈനമതത്തിലെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മഹാവീര്‍ദേവന്റെ ജീവിതകാലത്ത് ഈ ശ്വേതാമ്പരക്ഷേത്രം നിലനിന്നിരുന്നതായാണ് വിശ്വാസം. മഹാവീര്‍ദേവന്റെ...

    + കൂടുതല്‍ വായിക്കുക
  • 06കാമാസിന്‍ ദേവീ ക്ഷേത്രം

    കാമാസിന്‍ ദേവീ ക്ഷേത്രം

    കൌശാമ്പിജില്ലയുടെ ആസ്ഥാനമായ മഹാജനപൂരിന് സമീപത്താണ് ഇത്. ഇവിടെനിന്ന് പത്ത് കിലോമീറ്റര്‍‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമായ ഗംഭീര പര്‍ബിലെ ഒരു കുളക്കരയിലാണ് ഈ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

    അടുത്ത് നിന്ന് അകലെ നിന്നും അനവധി പേര്‍‍...

    + കൂടുതല്‍ വായിക്കുക
  • 07പഴയ കൌശാമ്പി

    രാമായണ മഹാഭാരത കാലത്തിനേക്കാള്‍ പഴക്കമുള്ളാണ് കൌശാമ്പിയുടെ ചരിത്രം.  മഹാഭാരത്തിലെ 16 പ്രദേശങ്ങളിലൊന്നായ മഹാജനപദയുടെ തലസ്ഥാനമായിരുന്നു കൌശാമ്പി. പുരാണത്തിലും രാമായണത്തിലും മഹാഭാരതത്തിലും ഇക്കാര്യം വിവരിച്ചിട്ടുണ്ട്.  ചേദി രാജകുമാരനാണ് നഗരം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat