Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൌശാമ്പി » ആകര്‍ഷണങ്ങള് » ദിഗമ്പര്‍‍ ജൈനക്ഷേത്രം

ദിഗമ്പര്‍‍ ജൈനക്ഷേത്രം, കൌശാമ്പി

11

ജൈനമതത്തിലെ ആറാം തീര്‍ഥങ്കരനായ പദ്മപ്രഭയുടെ പേരിലുള്ള ക്ഷേത്രം നിര്‍മിച്ചത് 1834ലാണ്. ജൈനമതത്തിലെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മഹാവീര്‍ദേവന്റെ ജീവിതകാലത്ത് ഈ ശ്വേതാമ്പരക്ഷേത്രം നിലനിന്നിരുന്നതായാണ് വിശ്വാസം. മഹാവീര്‍ദേവന്റെ സന്ദര്‍ശനങ്ങളാല്‍ പുണ്യമാക്കപ്പെട്ട സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.

അക്കാലത്തെ കലാചാതുര്യം വിളിച്ചോതുന്ന കലാവസ്തുവാണ് ഈ ക്ഷേത്രം. ശാന്തമായ മുഖത്തോടെ പത്മാസനത്തിലിരിക്കുന്ന പദ്മപ്രഭദേവന്റൊ 30 സെന്റിമീറ്റര്‍‍ ഉയരമുള്ള പ്രതിമയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷര്‍ണം. ഒറ്റക്കല്ലില്‍ കൊത്തിയതാണ് ഈ വിഗ്രഹം. തീര്‍ഥങ്കരന്റെ കാലടിപ്പാടുകളും ഇവിടെയുണ്ട്.

20 കവാടങ്ങളുള്ള പുരാതനമായ കോട്ടയും ഇവിടെയുണ്ട്. മൃഗാവതി മഹാറാണി പണിത ഈ കോട്ട ഇന്ന് നാശോന്മുഖമാണ്. ഗാഥ്വ കുഷാല്‍ ഗ്രാമത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍‍ അകലെയായി യമുനാനദീതിരത്താണ് ഈ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun