Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കേദാര്‍നാഥ് » ആകര്‍ഷണങ്ങള് » ഗൗരി കുണ്ട്

ഗൗരി കുണ്ട്, കേദാര്‍നാഥ്

35

കേദാര്‍നാഥിലെ പ്രധാന ട്രെക്കിംഗ് കേന്ദ്രമാണിത്. സമുദ്രനിരപ്പില്‍ നിന്നും 1982 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. പാര്‍വതി ദേവിയുടെ പുരാതന ക്ഷേത്രം ഇവിടെ കാണാന്‍ സാധിക്കും. ഈ പ്രദേശത്ത് നിന്നാണ് പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വതി ദേവി തപസ്സനുഷ്ടിച്ചതെന്നു കരുതപ്പെടുന്നു.  ചൂടുവെള്ളമൊഴുകുന്ന അരുവി ഇവിടെ കാണാം. ഔഷദ ഗുണമുള്ള ഈ ജലത്തിന് ഭക്തരുടെ പാപങ്ങള്‍ കഴുകി കളയാനുള്ള ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu