റോഡു മാര്‍ഗ്ഗവും ഖമ്മം നഗരത്തില്‍ എത്താം. സർക്കാർ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേ ഷന് ബസ്സുകളും സ്വകാര്യ ബസ്സുകളും നിത്യവും ഖമ്മമിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട് .ഹൈദരാബാദ്, വിജയ വാഡ , വിശാഖ പട്ടണം എന്നീ നഗരങ്ങളില്‍ നിന്ന് ആഡംബര ബസ്സുകളും ഖമ്മമിലേക്ക് ദിവസേന പോകുന്നു. എന്‍ . എച്ച് - 5 , . എന്‍ . എച്ച് 7 ഇവയാണ് ഖമ്മമില്‍ കൂടി കടന്നു പോകുന്ന ദേശീയ പാതകള്‍ .