ആന്ധ്രപ്രദേശിലെ ഖമ്മത്തിനു സമീപമുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മല നിരകളാണ് പാപി കൊണ്ട ലു . കാശ്മീര്‍ താഴ്വരയിലെ പ്രകൃതി ഭംഗിക്ക് സമമാണ് ഈ തെക്കേ ഇന്ത്യന്‍ താഴ്വരയില് നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ എന്ന്...
ഖമ്മം നഗരത്തിനു പുറത്ത് 46 കിലോമീറ്റര്‍ അകലെയാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം .റോഡു മാര്‍ഗ്ഗം അവിടെയെത്താം .മലമുകളില്‍ ഖമ്മം നഗരം കാണാവുന്ന വിധം ആണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. ഖമ്മം നഗരത്തിനു കീര്‍ത്തി...
ഖമ്മം നഗരത്തില്‍ നിന്ന് 124 കി.മീ അകലെയാണ് ജമാലപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം 'ഖമ്മം ചിന്ന തിരുപ്പതി' എന്ന പേരിലും അറിയപ്പെടുന്നു. വിജയ നഗര രാജാവായിരുന്ന ശ്രീ കൃഷ്ണ ദേവ രായനാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ക്ഷേത്രം...
ആന്ധ്ര പ്രദേശിലെ ഖമ്മം ജില്ലയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ഭംഗിയുള്ള തടാകങ്ങളില്‍ ഒന്നായ പലേര്‍ തടാകം സ്ഥിതി ചെയ്യുന്നത്.ഖമ്മം ജില്ല യുടെ ഭാഗമായ കുസുമാഞ്ചി മണ്ഡലില്‍ ആണ് പലേര്‍ ഗ്രാമം . നഗരത്തില്‍ നിന്ന്...
950 എ . ഡി. യില്‍ കാകതീയ രാജാക്കന്മാരുടെ കാലത്താണ് ഖമ്മം കോട്ട നിര്‍മ്മിക്കപ്പെട്ടത്.അക്കാലത്ത് മുഴുമിപ്പിക്കാന്‍ കഴിയാതിരുന്ന കോട്ട മുസുനൂരി നായക രാജാക്കന്മാരുടെയും ശേഷം വന്ന വേലമ രാജാക്കന്മാരുടെയും കാലത്താണ്...